---
title: "ആവടുക്കയിലെ വെളിച്ചംപറമ്പത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു "
english_title: "Kunhiraman passed away at Awaduka"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84666/kunhiraman-passed-away-at-awaduka"
published_at: "2022-12-11T20:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395f489a2582_OBIT_CARD_JPG.JPG"
keywords: []
---

# ആവടുക്കയിലെ വെളിച്ചംപറമ്പത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു 

> **Lead Summary:** **പന്തിരിക്കര**: ആവടുക്കയിലെ വെളിച്ചംപറമ്പത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: രാധ, ചന്ദ്രിക, സരോജിനി, യശോദ, ഗീത, റീന, ബേബി.

## Article Content

**പന്തിരിക്കര**: ആവടുക്കയിലെ വെളിച്ചംപറമ്പത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: രാധ, ചന്ദ്രിക, സരോജിനി, യശോദ, ഗീത, റീന, ബേബി.

മരുമക്കള്‍: കുമാരന്‍ (ചെരണ്ടത്തൂര്‍), കുമാരന്‍ (കല്പത്തൂര്‍), ഗംഗാധരന്‍ (മേപ്പയൂര്‍), ശശി (രാമനാട്ടുകര), വേലായുധന്‍ ( ഉള്ള്യേരി), പ്രശാന്ത്(ആവടുക്ക), സ്മിത(തൊട്ടില്‍ പാലം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84666/kunhiraman-passed-away-at-awaduka)