---
title: "കായണ്ണ പുതിയോട്ടും കുഴിയില്‍ നാരായണി അമ്മ അന്തരിച്ചു "
english_title: "kayanna puthiyottumkuzhi narayaniamma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84889/kayanna-puthiyottumkuzhi-narayaniamma-passed-away"
published_at: "2022-12-12T23:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63976ba0c468c_OBIT_CARD_JPG.JPG"
keywords: []
---

# കായണ്ണ പുതിയോട്ടും കുഴിയില്‍ നാരായണി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കായണ്ണ പുതിയോട്ടും കുഴിയില്‍ നാരായണി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളു നായര്‍.

## Article Content

**പേരാമ്പ്ര:** കായണ്ണ പുതിയോട്ടും കുഴിയില്‍ നാരായണി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളു നായര്‍.

മക്കള്‍ : ബാലകൃഷ്ണന്‍, അപ്പുക്കുട്ടി, മീനാക്ഷി, സുമതി, ഇന്ദിര, ശരിധരന്‍. മരുമക്കള്‍ : ബാലന്‍ നായര്‍ (വടകര), ദാമോദരന്‍ നായര്‍, രമണി, ഇന്ദിര (റിട്ട: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), പരേതനായ പ്രഭാകരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84889/kayanna-puthiyottumkuzhi-narayaniamma-passed-away)