പേരാമ്പ്ര: ചെറുവണ്ണൂര്‍ കണ്ടീത്താഴ പൈതോത്ത് പരേതനായ അമ്മദിന്റെ ഭാര്യ കുഞ്ഞാമി (86) നിര്യാതയായി.
മക്കള്‍ ഫാത്തിമ (പയ്യോളി), മൊയ്തി (കിഴക്കന്‍ പേരാമ്പ്ര), അബ്ദുല്‍ കരീം, കുഞ്ഞബ്ദുല്ല (ഖത്തര്‍ കെഎംസിസി),അബ്ദുറഹീം, പരേതനായ അബ്ദുല്‍സലാം.
മരുമക്കള്‍ കുഞ്ഞാമി, ആയിഷ, ഷരീഫ, സൗദ, റംല. പരേതനായ കുഞ്ഞബ്ദുള്ള പയോളി. സഹോദരിമാ പാത്തു (ചെറുവത്ത് വളപ്പില്‍), മറിയം (കോച്ചേരി).
cheruvannur kandeetaza paithoth kunjami passed away