---
title: "പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപം പുതിയോട്ടില്‍ ജാനകി അമ്മ അന്തരിച്ചു "
english_title: "Janaki Amma passed away at Puthiot near Perampra High School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85062/janaki-amma-passed-away-at-puthiot-near-perampra-high-school"
published_at: "2022-12-13T21:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6398a71e0e74e_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപം പുതിയോട്ടില്‍ ജാനകി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപം പുതിയോട്ടില്‍ ജാനകി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപം പുതിയോട്ടില്‍ ജാനകി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: സുശീല(late) , ബാബു, സന്തോഷ്, ഗിരീഷ്, സുധീര്‍. മരുമക്കള്‍: രാധാകൃഷണന്‍(late) , ഷൈലജ, ബിന്ദു, ബീന, ജിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85062/janaki-amma-passed-away-at-puthiot-near-perampra-high-school)