---
title: "പേരാമ്പ്ര ഉണ്ണിക്കുന്നും ചാലില്‍ ബാലക്കുറുപ്പ് അന്തരിച്ചു"
english_title: "Balakurup passed away in Perambra Unnimmum Chalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85105/balakurup-passed-away-in-perambra-unnimmum-chalil"
published_at: "2022-12-14T10:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639953c2b5ee3_1balan.jpg"
keywords: []
---

# പേരാമ്പ്ര ഉണ്ണിക്കുന്നും ചാലില്‍ ബാലക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര** : ഉണ്ണിക്കുന്നും ചാലില്‍ ബാലക്കുറുപ്പ് അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: കമലാക്ഷിയമ്മ.

## Article Content

** പേരാമ്പ്ര** : ഉണ്ണിക്കുന്നും ചാലില്‍ ബാലക്കുറുപ്പ് അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: കമലാക്ഷിയമ്മ.

മക്കള്‍: റീന, ലത, ആശ (നിര്‍മ്മല ക്ലിനിക്ക് പേരാമ്പ്ര), യു.സി.രജീഷ് (മസ്‌ക്കറ്റ് ) .

മരുമക്കള്‍: ചന്ദ്രന്‍ (കൈപ്രം), ബാലകൃഷ്ണന്‍ (നന്മണ്ട ), ദിവ്യ (കായണ്ണ), പരേതനായ ഗംഗാധരന്‍ നമ്പ്യാര്‍ (ആവള ) . സഹോദരി: അമ്മാളു അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85105/balakurup-passed-away-in-perambra-unnimmum-chalil)