---
title: "കേളോത്ത് വയലിലെ പരേതനായ കൊടിപറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കൗസല്യ അന്തരിച്ചു "
english_title: "Kausalya, wife of Kuttappan, late Kodiparam of Keloth field, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85271/kausalya-wife-of-kuttappan-late-kodiparam-of-keloth-field-passed-away"
published_at: "2022-12-14T22:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399ff9cf2012_OBIT_CARD_JPG.JPG"
keywords: []
---

# കേളോത്ത് വയലിലെ പരേതനായ കൊടിപറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കൗസല്യ അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട്: **കേളോത്ത് വയലിലെ പരേതനായ കൊടിപറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കൗസല്യ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കൂരാച്ചുണ്ട്: **കേളോത്ത് വയലിലെ പരേതനായ കൊടിപറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കൗസല്യ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: അല്ലി (നരിനട), പത്മിനി (എറണാകുളം), വത്സന്‍ (ഓട്ടോ ഡ്രൈവര്‍ കൂരാച്ചുണ്ട് ), സുലോചന (മറുമണ്ണ്), മനോ മണി (നരിക്കുനി), ശോഭന (കണ്ണാടിപ്പാറ). മരുമക്കള്‍: കേശവന്‍, കരുണാകരന്‍, ശാന്ത, കൃഷ്ണവേണു, ശശി, മുരളീധരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85271/kausalya-wife-of-kuttappan-late-kodiparam-of-keloth-field-passed-away)