---
title: "കൂരാച്ചുണ്ട് കുളത്തുവയല്‍ വെള്ളാപള്ളി ത്രേസ്യാമ്മ അന്തരിച്ചു "
english_title: "Vellapalli Thresyamma of Koorachund Kulatuvayal passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85431/vellapalli-thresyamma-of-koorachund-kulatuvayal-passed-away"
published_at: "2022-12-15T18:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b265bea0f1_death.jpg"
keywords: []
---

# കൂരാച്ചുണ്ട് കുളത്തുവയല്‍ വെള്ളാപള്ളി ത്രേസ്യാമ്മ അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട്: **കുളത്തുവയല്‍ വെള്ളാപള്ളി ത്രേസ്യാമ്മ അന്തരിച്ചു. തൊടുപുഴ മാടവന കുടുംബാംഗമാണ്.

## Article Content

**കൂരാച്ചുണ്ട്: **കുളത്തുവയല്‍ വെള്ളാപള്ളി ത്രേസ്യാമ്മ അന്തരിച്ചു. തൊടുപുഴ മാടവന കുടുംബാംഗമാണ്.

സംസ്കാരം നാളെ  രാവിലെ  10 ന് കുളത്തുവയൽ സെന്റ് ജോർജ് തീർഥാടനകേന്ദ്രം പള്ളിയിൽ. ഭര്‍ത്താവ് : പരേതനായ ഫിലിപ്പ്.

മക്കള്‍ : അഡ്വ. ഫിലിപ്പ് (കോഴിക്കോട്), ലൈല (റിട്ട. അധ്യാപിക എആര്‍ നഗര്‍ എച്ച്എസ് മലപ്പുറം), അനിത.

മരുമക്കള്‍: ഡെയ്‌സി തടത്തില്‍ ( റിട്ട.അധ്യാപിക സെന്റ് വിന്‍സന്റ് കോളനി എച്ച്എസ് കോഴിക്കോട്), ജയിംസ് മുകുളേല്‍, തേക്കുംകുറ്റി ( റിട്ട.എസ്‌ഐ മലപ്പുറം), ഡീന്‍ ജോസഫ് കാണക്കാരിതോട്ടത്തില്‍ (ബിസിനസ് കാക്കവയല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85431/vellapalli-thresyamma-of-koorachund-kulatuvayal-passed-away)