അഖിലേന്ത്യ നീറ്റ് പരീക്ഷയില്‍ ആറാം റാങ്ക് നേടി അഭിമാന നേട്ടവുമായ് കൂത്താളി സ്വദേശിനി

അഖിലേന്ത്യ നീറ്റ് പരീക്ഷയില്‍ ആറാം റാങ്ക് നേടി അഭിമാന നേട്ടവുമായ് കൂത്താളി സ്വദേശിനി
Nov 2, 2021 04:01 PM | By Perambra Editor

 പേരാമ്പ്ര: നാടിനും വീടിനും അഭിമാനമായി അഖിലേന്ത്യ നീറ്റ് പരീക്ഷയില്‍ സ്‌റ്റേറ്റ് തലത്തില്‍ ആറാം റാങ്ക് നേടി കൂത്താളി സ്വദേശിനി പി. നിമിഷ.

നീറ്റ് പരീക്ഷയില്‍ 720ല്‍ 705 മാര്‍ക്ക് വാങ്ങിയാണ് നിമിഷ ഈ നേട്ടം കൈവരിച്ചത്.

പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലാണ് നിമിഷ നീറ്റ് പരീക്ഷ പരിശീലനം നേടിയത്.

കഠിനമായ പരിശീലത്തിലൂടെയും ദൃഡനിശ്ചയവുമാണ് നിമിഷയെ മികച്ച വിജയത്തിലേക്ക് എത്തിച്ചത്.

കല്ലോട് ജിഎല്‍പിഎസ്, കൂത്താളി എയുപിഎസ്, കൂത്താളി വിഎച്ച്എസി എന്നിവിടങ്ങളിലായിരുന്നു നിമിഷയുടെ സ്‌കൂള്‍ പഠന കാലം.

ദില്ലി എയിംസില്‍ ഉപരിപഠനം നടത്താനാണ് നിമിഷയുടെ ഭാവി പദ്ധതി.

കൂത്താളിയിലെ കിഴക്കെ പറമ്പില്‍ പ്രേമന്റെയും ഷീനയുടെയും മകളാണ് നിമിഷ. സഹോദരി തുഷാര (ബിടെക് വിദ്യാര്‍ത്ഥിനി).

Koothali Swadeshi has bagged the sixth rank in the All India NEET examination

Next TV

Related Stories
പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

Apr 23, 2024 04:51 PM

പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

വടകര ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര...

Read More >>
എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

Apr 23, 2024 04:35 PM

എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. മന്ത്രി മുഹമ്മദ്...

Read More >>
കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം

Apr 23, 2024 04:18 PM

കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം

കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍...

Read More >>
കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായരെ അനുസ്മരിച്ചു

Apr 23, 2024 03:52 PM

കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായരെ അനുസ്മരിച്ചു

ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും മികച്ച കര്‍ഷകനുമായിരുന്ന കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍...

Read More >>
തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍

Apr 23, 2024 03:16 PM

തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍

ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ജോലിയില്‍ പേരാമ്പ്രയില്‍ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ്...

Read More >>
വാര്‍ത്തമാന വിശയങ്ങളുമായി 'ഇന്ത്യ എന്റെ രാജ്യം.'

Apr 23, 2024 01:53 PM

വാര്‍ത്തമാന വിശയങ്ങളുമായി 'ഇന്ത്യ എന്റെ രാജ്യം.'

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെപിസിസി പ്രചാരണ വിഭാഗം നടത്തുന്ന കലാജാഥയിലെ...

Read More >>
Top Stories