---
title: "ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഉല്പന്നങ്ങളുമായി ഐശ്വര്യ റോപ്സ് ആന്റ് ടാര്‍പോളിന്‍ പേരാമ്പ്രയില്‍ "
english_title: "Aishwarya Ropes and Tarpaulins in Perambra with quality plastic products"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85628/aishwarya-ropes-and-tarpaulins-in-perambra-with-quality-plastic-products"
published_at: "2022-12-16T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c844ddad38_OBIT_CARD_JPG.JPG"
keywords: []
---

# ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഉല്പന്നങ്ങളുമായി ഐശ്വര്യ റോപ്സ് ആന്റ് ടാര്‍പോളിന്‍ പേരാമ്പ്രയില്‍ 

> **Lead Summary:** ** പേരാമ്പ്ര:** ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ തേടി അലയേണ്ടതില്ല. നിങ്ങളുടെ അഭിരുചിക്കിണങ്ങുന്ന ഗുണമേന്മയുള്ള വിവിധതരം പ്ലാസ്റ്റിക് ഉല്പന്നങ്ങളുമായി ഐശ്വര്യ റോപ്സ് ആന്റ് ടാര്‍പോളിന്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

** പേരാമ്പ്ര:** ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ തേടി അലയേണ്ടതില്ല. നിങ്ങളുടെ അഭിരുചിക്കിണങ്ങുന്ന ഗുണമേന്മയുള്ള വിവിധതരം പ്ലാസ്റ്റിക് ഉല്പന്നങ്ങളുമായി ഐശ്വര്യ റോപ്സ് ആന്റ് ടാര്‍പോളിന്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ടാര്‍പോളിന്‍, സില്‍പോളിന്‍, ടേബിള്‍ ഷീറ്റ്, ഷെയ്ഡ് നെറ്റ്, റോപ്പ്, കിണര്‍ വല, സുല്‍ത്തലി തുടങ്ങിയവ മൊത്തമായും ചില്ലറയായയും ഇവിടെ ലഭ്യമാണ്. പേരാമ്പ്ര ജങ്ഷനില്‍ ടൗണ്‍ ജുമാമസ്ജിദിന് മുന്‍വശം ഐശ്വര്യ റോപ്സ് ആന്റ് ടാര്‍പോളിന്റെ ഉദ്ഘാടനം പേരാ്രമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിര്‍വ്വഹിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് ജനറല്‍ സെക്രട്ടറി ഒ.പി മുഹമ്മദ് ആദ്യ വില്പന നിര്‍വ്വഹിച്ചു.

ബാദുഷ അബ്ദുള്‍ സലാം, വി.കെ.ഭാസ്ക്കരൻ , അര്‍ജ്ജുന്‍ സേഠ്, ബി.എം മുഹമ്മദ്, ഇ.ടി. സത്യന്‍, മോഹന്‍ദാസ് ഓണിയില്‍, മുനീര്‍ എരവത്ത്, പി.എം പ്രകാശന്‍, പി.സി കുഞ്ഞമ്മത്, ബാദുഷ ബഷീര്‍, കല്ലാട്ട് അമ്മത്, ശ്രീലക്ഷ്മി ബാബു, ഇ.കെ. ബാലസുബ്രഹ്മണ്യന്‍, കെ.പി. സജീഷ്, പി.വി മൊയ്തി, ടി.വി രാമചന്ദ്രന്‍, പി.സി കുഞ്ഞമ്മത്, ഷിജു പുല്ലിയോട്ട്, കെ.പി അസ്സന്‍ കുട്ടി, വി.എന്‍ മുരളീധരന്‍, ജവാന്‍ അബ്ദുളള, ദിലീപന്‍ കോരന്‍ ങ്കണ്ടി, എം.സി രാധാകൃഷണന്‍, എം സി. സുരേഷ്, പി.സി ചന്ദ്രന്‍, രാജേഷ് മൊയോത്ത്, ടി.പി ബാലന്‍, തൊറശ്ശേരി കണ്ടി കുഞ്ഞികൃഷ്ണന്‍, ഷെരീഫ് ചീക്കിലോട് തുടങ്ങി വ്യാപാര രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85628/aishwarya-ropes-and-tarpaulins-in-perambra-with-quality-plastic-products)