---
title: "പേരാമ്പ്ര വാളൂര്‍ ഊടുവഴി മാവിലകണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു "
english_title: "Mavilakandi Abdurrahiman passed away at Perampra Valur Oodway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85831/mavilakandi-abdurrahiman-passed-away-at-perampra-valur-oodway"
published_at: "2022-12-17T20:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639de05b28afc_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര വാളൂര്‍ ഊടുവഴി മാവിലകണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വാളൂര്‍ ഊടുവഴി മാവിലകണ്ടി പരേതനായ കുഞ്ഞബ്ദുള്ള ഹാജിയുടെയും കുഞ്ഞാമിയുടെയും മകന്‍ അബ്ദുറഹിമാന്‍, മാഹി അന്തരിച്ചു. സംസ്‌ക്കാരം കായണ്ണ വലിയ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.

## Article Content

**പേരാമ്പ്ര: **വാളൂര്‍ ഊടുവഴി മാവിലകണ്ടി പരേതനായ കുഞ്ഞബ്ദുള്ള ഹാജിയുടെയും കുഞ്ഞാമിയുടെയും മകന്‍ അബ്ദുറഹിമാന്‍, മാഹി അന്തരിച്ചു. സംസ്‌ക്കാരം കായണ്ണ വലിയ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.

ഭാര്യമാര്‍: സഫിയ, സുബൈദ. മക്കള്‍. സുഹാനസുഖി, അസ്ലം, തൗസീഫ്, മുഹമ്മദ് ഫാരിസ്, ഹാദിയ തഹാനി. സഹോദരങ്ങള്‍: റുഖിയ, നഫീസ, ആയിഷ, പരേതനായ അമ്മദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85831/mavilakandi-abdurrahiman-passed-away-at-perampra-valur-oodway)