---
title: "ഓള്‍ കേരള ബ്യൂട്ടീഷന്‍സ് ഓര്‍ഗനൈസേഷന്‍ പേരാമ്പ്ര ബ്ലോക്ക് കണ്‍വെന്‍ഷന്‍ "
english_title: "All Kerala Beauties Organization Perampra Block Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85933/all-kerala-beauties-organization-perampra-block-convention"
published_at: "2022-12-18T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ed8f042bbf_OBIT_CARD_JPG.JPG"
keywords: []
---

# ഓള്‍ കേരള ബ്യൂട്ടീഷന്‍സ് ഓര്‍ഗനൈസേഷന്‍ പേരാമ്പ്ര ബ്ലോക്ക് കണ്‍വെന്‍ഷന്‍ 

> **Lead Summary:** **‍ പേരാമ്പ്ര:** ഓള്‍ കേരള ബ്യൂട്ടീഷന്‍സ് ഓര്‍ഗനൈസേഷന്‍ പേരാമ്പ്ര ബ്ലോക്ക് കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് ജയഫര്‍ കൊടിയത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി. നാരായണന്‍ അധ്യക്ഷനായി.

## Article Content

**‍ പേരാമ്പ്ര:** ഓള്‍ കേരള ബ്യൂട്ടീഷന്‍സ് ഓര്‍ഗനൈസേഷന്‍ പേരാമ്പ്ര ബ്ലോക്ക് കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് ജയഫര്‍ കൊടിയത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി. നാരായണന്‍ അധ്യക്ഷനായി.

ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ് ചെലവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.പി ദാസന്‍, സുനോദ് ബാബു എന്നിവര്‍ സംസാരിച്ചു. മുടി മാലിന്യം നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഭാരവാഹികള്‍ : പ്രസിഡണ്ട് സുനോദ് ബാബു, വൈസ് പ്രസിഡന്റ്ുമാര്‍: ബഷീര്‍, ലത്തീഫ്. സെക്രട്ടറി: കെ.പി. ശ്രീജേഷ്, ജോ.സെക്രട്ടറിമാര്‍ നവാസ്, ബനീഷ്. ട്രഷറര്‍: ദാസന്‍ കെ.പി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85933/all-kerala-beauties-organization-perampra-block-convention)