ജനജാഗ്രത യാത്രക്ക് പിന്തുണയുമായി ബിജെപി

ജനജാഗ്രത യാത്രക്ക് പിന്തുണയുമായി ബിജെപി
Dec 18, 2022 08:26 PM | By RANJU GAAYAS

ചക്കിട്ടപ്പാറ: കേരള കര്‍ഷക അതിജീവന സംയുക്ത സമിതി(കാസ്)യുടെ നേതൃത്വത്തില്‍ നടത്തുന്ന ജനജാഗ്രത യാത്രക്ക് പിന്തുണയുമായി ബിജെപി. മലബാര്‍ വന്യജീവി സങ്കേതത്തിന്റെ കരുതല്‍ മേഖല വിഷയത്തില്‍ തയ്യാറാക്കിയ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അപാകതയ്‌ക്കെതിരെയാണ് കര്‍ഷകര്‍ ജനജാഗ്രത യാത്ര സംഘടിപ്പിക്കുന്നത്.

ജനജാഗ്രത യാത്രക്ക് പിന്തുണ അറിയിക്കുന്നതായി ബിജെപി ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.വി. സന്തോഷ്, സെക്രട്ടറി സുനില്‍ മാക്കുന്നുമ്മല്‍, ജില്ല കമ്മിറ്റി അംഗം ബാബു പുതുപറമ്പില്‍ എന്നിവര്‍ അറിയിച്ചു.

ഡിസംബര്‍ 19 ന് പൂഴിത്തോട് നിന്നും കാക്കയത്ത് നിന്നുമായി ഒരേസമയം രണ്ട് യാത്രകളാണ് ജനജാഗ്രത യാത്ര നടത്തുന്നത്. കോഴിക്കോട് കാസ് കണ്‍വീനര്‍ ബോണി ജേക്കബ് ആനത്താനം, കാസ് കേരള ലീഗല്‍ അഡൈ്വസര്‍ സുമിന്‍ എസ് നെടുങ്ങാടന്‍ എന്നിവരാണ് ജാഥകള്‍ നയിക്കുന്നത്.

ഇരുയാത്രകളും വൈകിട്ട് 5 മണിക്ക് കൂരാച്ചുണ്ടില്‍ സംഗമിച്ച് ബഹുജന റാലിയോട് കൂടി സമാപിക്കും. പഞ്ചായത്ത് ബസ്റ്റാന്‍ഡ് പരിസരത്ത് പൊതുസമ്മേളനം നടത്തും. പൊതുസമ്മേളനം കാസിന്റെ രക്ഷാധികാരിയും താമരശ്ശേരി രൂപതാ അധ്യക്ഷനുമായ മാര്‍. റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും.

All Kerala Beauties Organization Perampra Block Convention

Next TV

Related Stories
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 17, 2024 11:43 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ...

Read More >>
രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും  തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

Apr 17, 2024 06:25 PM

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും ,മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത്...

Read More >>
നരേന്ദ്രമോദി ജനാതിപത്യ മൂല്യങ്ങളെ കാശാപ്പ് ചെയ്തുവെന്ന് തോമസ് എം എല്‍ എ പറഞ്ഞു

Apr 17, 2024 06:10 PM

നരേന്ദ്രമോദി ജനാതിപത്യ മൂല്യങ്ങളെ കാശാപ്പ് ചെയ്തുവെന്ന് തോമസ് എം എല്‍ എ പറഞ്ഞു

ജനാധിപത്യ മൂല്യങ്ങളെ ഇല്ലായ്മ ചെയ്തു കൊണ്ടാണ് നരേന്ദ്ര മോദി ഇന്ത്യയില്‍ ഭരണം നടത്തുന്നതെന്ന് ഉമാ തോമസ് എംഎല്‍എ പറഞ്ഞു. ഷാഫി പറമ്പിലിന്റെ...

Read More >>
വടകര മണ്ഡലം സ്ഥാനാര്‍ഥി  കെ.കെ ശൈലജ പര്യടനം നടത്തി

Apr 17, 2024 05:58 PM

വടകര മണ്ഡലം സ്ഥാനാര്‍ഥി കെ.കെ ശൈലജ പര്യടനം നടത്തി

എല്‍ ഡി എഫ് വടകര പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ.കെ ശൈലജയുടെ പര്യടനം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കല്ലും പുറത്ത്...

Read More >>
മതേതരത്വ ഇന്ത്യയെ കാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് വി.ടി ബല്‍റാം പറഞ്ഞു

Apr 16, 2024 05:51 PM

മതേതരത്വ ഇന്ത്യയെ കാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് വി.ടി ബല്‍റാം പറഞ്ഞു

മതേതരത്വ ഇന്ത്യയെ കക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂയെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം...

Read More >>
എരവട്ടൂര്‍ കുട്ടോത്ത് തേക്കില്‍  മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി

Apr 16, 2024 05:41 PM

എരവട്ടൂര്‍ കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി

മുഖ്യ തന്ത്രി ബാണത്തൂര് ഇല്ലത്ത് ബ്രഹ്‌മശ്രീ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാസാദപ്രതിഷഠ, നാന്ദീ പുണ്യാഹം, നപുംസക...

Read More >>
Top Stories