---
title: "നൊച്ചാട് പഞ്ചായത്തിലേക്ക് നീന്തല്‍ പരിശീലകരെ ആവശ്യമുണ്ട് "
english_title: "Swimming coaches are required for Nochad Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86171/swimming-coaches-are-required-for-nochad-panchayat"
published_at: "2022-12-19T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a091465eba1_OBIT_CARD_JPG.JPG"
keywords: []
---

# നൊച്ചാട് പഞ്ചായത്തിലേക്ക് നീന്തല്‍ പരിശീലകരെ ആവശ്യമുണ്ട് 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നീന്തല്‍പരിശീലന പദ്ധതിക്ക് പരിശീലകരെ ആവശ്യമുണ്ട്.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നീന്തല്‍പരിശീലന പദ്ധതിക്ക് പരിശീലകരെ ആവശ്യമുണ്ട്.

നിശ്ചിത യോഗ്യതയുള്ള പരിശീലകര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 23/12/2022 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നൊച്ചാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86171/swimming-coaches-are-required-for-nochad-panchayat)