---
title: "പേരാമ്പ്രയില്‍ കഞ്ചാവ് വേട്ട; കുറ്റ്യാടി സ്വദേശിയെ പിടികൂടി "
english_title: "Cannabis poaching in Perampra; A native of Kuttyadi was arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86223/cannabis-poaching-in-perampra-a-native-of-kuttyadi-was-arrested"
published_at: "2022-12-20T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a13fac72762_kanjav.jpg"
keywords: []
---

# പേരാമ്പ്രയില്‍ കഞ്ചാവ് വേട്ട; കുറ്റ്യാടി സ്വദേശിയെ പിടികൂടി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ കഞ്ചാവ് വേട്ടയില്‍ കുറ്റ്യാടി സ്വദേശിയെ പിടികൂടി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ കഞ്ചാവ് വേട്ടയില്‍ കുറ്റ്യാടി സ്വദേശിയെ പിടികൂടി.

പേരാമ്പ്ര ടൗണില്‍ കഞ്ചാവ് വില്പന നടത്തുന്ന കുറ്റ്യാടി സ്വദേശി അബ്ദുല്‍ സലീം എന്നയാളെ 100ഗ്രാം കഞ്ചാവുമായി പേരാമ്പ്ര ടൗണില്‍ വെച്ച് പിടികൂടി.

പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി. സുദീപ് കുമാര്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയില്‍ പ്രിവേന്റീവ് ഓഫീസര്‍മാരായ സുരേഷ് ബാബു, പി.കെ. സബീറലി, പ്രിവേന്റീവ് ഓഫീസര്‍ ഗ്രേഡ് കെ.സി. അമ്മദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ അനൂപ് കുമാര്‍, ഡ്രൈവര്‍ ഷിതിന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86223/cannabis-poaching-in-perampra-a-native-of-kuttyadi-was-arrested)