കൂത്താളി : കൂത്താളി രണ്ടേ ആറില്‍ തയ്യുള്ള പറമ്പില്‍ താമസിക്കും ആര്‍പ്പാംകുന്നത്ത് ബാലകൃഷ്ണന്‍(60) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.
ആര്‍പ്പാം കുന്നത്ത് ദേവസ്ഥാനം കമ്മിറ്റി വൈസ് പ്രസിഡന്റ് ആയിരുന്നു. പരേതനായ കണ്ണന്റെയും മാണിക്യത്തിന്റെയും മകനാണ്.
ഭാര്യ പ്രസീത (കൊയിലാണ്ടി). മക്കള്‍ : പ്രശോബ് (വിദേശം ), പ്രഭിഷ.
മരുമക്കള്‍ : അഖില(കാവുന്തറ), മനോജ് (കന്നാട്ടി).
സഹോദരങ്ങള്‍: എ.കെ. കരുണാകരന്‍, എ.കെ. രാജീവന്‍, സഹോദരിമാര്‍: റീജവാസു (തൊട്ടില്‍പ്പാലം), ബിന്ദു ബിജു രാജ് (ബാലുശ്ശേരി ).
Thayyulla parambil arpakunnath Balakrishnan passed away in Koothali 2/6