കൂത്താളി: കൂത്താളി കരിമ്പില മൂലയിൽ ജാനുഅമ്മ (75) അന്തരിച്ചു.
അച്ഛൻ: പരേതനായ ഗോപാലൻ നായർ.
അമ്മ: പരേതയായ ലക്ഷ്മിഅമ്മ
സഹോദരങ്ങൾ: കെ.എം. കുഞ്ഞികൃഷ്ണൻനായർ, മീനാക്ഷിഅമ്മ, കാർത്യായനിയമ്മ, കെ.എം. കുഞ്ഞിരാമൻ. കെ.എം. അപ്പുക്കുട്ടി, കമലാക്ഷിയമ്മ, പരേതരായ നാരായണിയമ്മ, ചിരുതേയി കുട്ടിയമ്മ, കുഞ്ഞിക്കണ്ണൻ നായർ
Januamma passed away at Koothali Karimpila corner