---
title: "ജിഎല്‍പി സ്‌ക്കൂള്‍ മുതുവണ്ണാച്ച കുരുന്നുകള്‍ക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു "
english_title: "GLP School organized a coloring competition for the children of Muthuvannacha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86601/glp-school-organized-a-coloring-competition-for-the-children-of-muthuvannacha"
published_at: "2022-12-22T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3efc23a233_1_kuthivara.jpg"
keywords: []
---

# ജിഎല്‍പി സ്‌ക്കൂള്‍ മുതുവണ്ണാച്ച കുരുന്നുകള്‍ക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **ജിഎല്‍പി സ്‌ക്കൂള്‍ മുതുവണ്ണാച്ച കുരുന്നുകള്‍ക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **ജിഎല്‍പി സ്‌ക്കൂള്‍ മുതുവണ്ണാച്ച കുരുന്നുകള്‍ക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു.

അംഗന്‍വാടി കുട്ടികള്‍ക്കായി ജിഎല്‍പി സ്‌ക്കൂള്‍ മുതുവണ്ണാച്ചയുടെ നേതൃത്വത്തിലാണ് കളറിംഗ് മത്സരം കുത്തിവര സംഘടിപ്പിച്ചത്.

മാതൃഭൂമി സിനിയര്‍ ആര്‍ട്ടിസ്റ്റായ ബാലകൃഷ്ണന്‍ ഉള്ളിയേരി ഉദ്ഘാടനം ചെയ്തു.

മത്സരത്തിന് പിടിഎ പ്രസിഡന്റ് കരീം, നിജേഷ്, സൗദ, ആശ, റഫ്‌ന, ഷൈജി, അനുഷ, അനുശ്രീ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ഡ് അംഗം ആതിര സമ്മാനദാനം നിര്‍വ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86601/glp-school-organized-a-coloring-competition-for-the-children-of-muthuvannacha)