മേപ്പയ്യൂര്‍: അരിക്കുളം കണ്ണമ്പത്ത് പുവ്വാറേമ്മല് മൊയ്തീന് മുസ്ല്യാര്‍ (59) നിര്യാതനായി.
ഭാര്യ നസീമ. മക്കള്‍ നുസൈം (ഖത്തര്‍), നസ്റിയ, അസീന.
മരുമക്കള്‍ ജസ്ന, റഫീഖ് പുവ്വാറേമ്മല് (കണ്ണമ്പത്ത്), അഷറഫ് പി.വി ഹൗസ് (കൊയിലാണ്ടി).
സഹോദരങ്ങള്‍ ചെറിയാപ്പു(മലപ്പുറം), ആമിന, സുബൈദ, സൈനബ.
Arikkulam Kannampath Puvaremmal Moitheen Muslyar passed away