---
title: "ജനചേതന യാത്ര സംഘടിപ്പിച്ച് ഗ്രന്ഥശാല നേതൃസമിതി മേപ്പയ്യൂര്‍ നോര്‍ത്ത് "
english_title: "Janachetana Yatra was organized by the library leadership committee Mepayyur North"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86892/janachetana-yatra-was-organized-by-the-library-leadership-committee-mepayyur-north"
published_at: "2022-12-23T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5d707e4f38_OBIT_CARD_JPG.JPG"
keywords: []
---

# ജനചേതന യാത്ര സംഘടിപ്പിച്ച് ഗ്രന്ഥശാല നേതൃസമിതി മേപ്പയ്യൂര്‍ നോര്‍ത്ത് 

> **Lead Summary:** ** മേപ്പയ്യൂര്‍: **അന്ധവിശ്വാസ കൂരിരുള്‍ മാറ്റാന്‍ ശാസത്ര വിചാരപ്പുലരി പിറക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഗ്രന്ഥശാല നേതൃസമിതി മേപ്പയ്യൂര്‍ നോര്‍ത്ത് നേതൃത്തത്തില്‍ ജനചേതന യാത്ര സംഘടിപ്പിച്ചു.

## Article Content

** മേപ്പയ്യൂര്‍: **അന്ധവിശ്വാസ കൂരിരുള്‍ മാറ്റാന്‍ ശാസത്ര വിചാരപ്പുലരി പിറക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഗ്രന്ഥശാല നേതൃസമിതി മേപ്പയ്യൂര്‍ നോര്‍ത്ത് നേതൃത്തത്തില്‍ ജനചേതന യാത്ര സംഘടിപ്പിച്ചു.

ജനചേതനയാത്രയുടെ ഉദ്ഘാടനം ജനകീയവായനശാല ജനകീയ മുക്കില്‍ വെച്ച് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. ടി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായിരുന്നു.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ പി.കെ.ഷിംജിത്ത്, പൈലറ്റ് കെ.രതീഷ്, മാനേജര്‍ കെ.കെ.രാഘവന്‍, ജാഥാഗംങ്ങളായ ആര്‍.വി.അബ്ദുള്ള, ബബിത വിനോജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86892/janachetana-yatra-was-organized-by-the-library-leadership-committee-mepayyur-north)