---
title: "കല്പത്തൂര്‍ രാമല്ലൂരിലെ ഊരാളത്ത് മീത്തല്‍ സി.എം. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു"
english_title: "Kalpathur Ramallur Uralat Meethal C.M. Kunhikannan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86910/kalpathur-ramallur-uralat-meethal-cm-kunhikannan-passed-away"
published_at: "2022-12-23T22:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5e63dc600c_OBIT_CARD_JPG.JPG"
keywords: []
---

# കല്പത്തൂര്‍ രാമല്ലൂരിലെ ഊരാളത്ത് മീത്തല്‍ സി.എം. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കല്പത്തൂര്‍ രാമല്ലൂരിലെ ഊരാളത്ത് മീത്തല്‍ സി.എം. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ചെറുവത്ത് മീത്തല്‍ കുടുംബാംഗമാണ്. മേപ്പയൂര്‍ ടൗണിലെ ആദ്യകാല വ്യാപാരിയായിരുന്നു.

## Article Content

** പേരാമ്പ്ര:** കല്പത്തൂര്‍ രാമല്ലൂരിലെ ഊരാളത്ത് മീത്തല്‍ സി.എം. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ചെറുവത്ത് മീത്തല്‍ കുടുംബാംഗമാണ്. മേപ്പയൂര്‍ ടൗണിലെ ആദ്യകാല വ്യാപാരിയായിരുന്നു.

മാധവിയാണ് ഭാര്യ. ഹരീഷ് (ബ്രദേഴ്‌സ് ഇന്‍ഡസ്ട്രിയല്‍സ്, പന്നിമുക്ക് ), ഹരിത എന്നിവര്‍ മക്കളാണ്. പി.കെ സന്തോഷ് (അഞ്ചാംപീടിക) മരുമകനാണ്.

സി.എം.കുഞ്ഞിരാമന്‍ (റിട്ട. ടെലികോം സൂപ്പര്‍ വൈസര്‍, വടകര) മാത(എടക്കുടി), കമല (കണ്ണൂര്‍), സി.എം ബാലന്‍ (മേപ്പയൂര്‍) എന്നിവര്‍ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86910/kalpathur-ramallur-uralat-meethal-cm-kunhikannan-passed-away)