കൂത്താളി : പേരാമ്പ്രയിലെ ടാക്‌സി ഡ്രൈവറും കൂത്താളി തെക്കേവീട്ടില്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയുമായ തെക്കേവീട്ടില്‍ ടി.വി രാജന്‍( 63) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍.
പരേതരായ ടി.വി. നാരായണന്‍ നായരുടെയും ചിരിതേയിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ : ജയശ്രീ.
മക്കള്‍: അര്‍ജുന്‍, ആര്യ(കെഎസ്എഫ്ഇ പേരാമ്പ്ര). മരുമകന്‍ രാഹുല്‍ ( വടക്കുമ്പാട്, സിഐഎസ്എഫ്).
സഹോദരങ്ങള്‍: ടി.വി.അനൂപ് കുമാര്‍ (കോഴിക്കോട്), ടി.വി. വിനോദ് കുമാര്‍ (ഡ്രൈവര്‍), ഗിരിജ, വസന്ത ശശി (വെള്ളമുണ്ട), അനിത വാസു (നിരവില്‍പ്പുഴ ), റീത്ത സന്തോഷ്.
Taxi driver of Perambra and Koothali Congress Unit Committee Secretary, T.V. Rajan passed away at Thekeveetil.