---
title: "വ്യത്യസ്തതയില്‍ വിരുന്നൊരുക്കി കൈരളി വിടിസി പേരാമ്പ്ര "
english_title: "Kairali VTC Perampra has prepared a feast with a difference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87059/kairali-vtc-perampra-has-prepared-a-feast-with-a-difference"
published_at: "2022-12-24T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a724bb1613a_OBIT_CARD_JPG.JPG"
keywords: []
---

# വ്യത്യസ്തതയില്‍ വിരുന്നൊരുക്കി കൈരളി വിടിസി പേരാമ്പ്ര 

> **Lead Summary:** **പേരാമ്പ്ര:** ക്രിസ്തുമസ് പുതു വര്‍ഷ ആഘോഷങ്ങള്‍ രക്ഷിതാക്കള്‍ക്കൊപ്പം ആഘോഷിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും.

## Article Content

**പേരാമ്പ്ര:** ക്രിസ്തുമസ് പുതു വര്‍ഷ ആഘോഷങ്ങള്‍ രക്ഷിതാക്കള്‍ക്കൊപ്പം ആഘോഷിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും.

2 ദിവസം നീണ്ടു നിന്ന പരിപാടികള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

കൂടെനടക്കാം ' കൗമരത്തിനൊപ്പമെത്താന്‍ ചില ചിന്താ നുറുങ്ങുകള്‍ 'എന്ന വിഷയത്തെ ആസ്പദമാക്കി കെ.ടി. ജോര്‍ജ് മാഷിന്റെ പ്രഭാഷണം സംഘടിപ്പിച്ചു.

പ്രിന്‍സിപ്പല്‍ കെ.ബി രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഐ.സുനിത സ്വാഗതം പറഞ്ഞു. ശേഷം വിദ്ധ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ആഘോഷപരിപാടികള്‍ നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87059/kairali-vtc-perampra-has-prepared-a-feast-with-a-difference)