---
title: "മേപ്പയ്യൂര്‍ ചങ്ങരംവെള്ളി വടക്കുമ്പാട്ട് അമ്മത് അന്തരിച്ചു "
english_title: "meppayyur vadakkumbattu ammad passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87128/meppayyur-vadakkumbattu-ammad-passed-away"
published_at: "2022-12-25T16:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മേപ്പയ്യൂര്‍ ചങ്ങരംവെള്ളി വടക്കുമ്പാട്ട് അമ്മത് അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:** ചങ്ങരംവെള്ളി വടക്കുമ്പാട്ട് അമ്മത് അന്തരിച്ചു. ഭാര്യ മറിയം. മക്കള്‍: സുബൈദ, റംല, അബ്ദുല്‍ നാസര്‍, റഹ്മത്ത്.

## Article Content

**മേപ്പയ്യൂര്‍:** ചങ്ങരംവെള്ളി വടക്കുമ്പാട്ട് അമ്മത് അന്തരിച്ചു. ഭാര്യ മറിയം. മക്കള്‍: സുബൈദ, റംല, അബ്ദുല്‍ നാസര്‍, റഹ്മത്ത്.

മരുമക്കള്‍ :ബഷീര്‍(സൗദി അറേബ്യ), അബ്ദുല്‍ റഷീദ് ( ഖത്തര്‍ ), അബ്ദുല്‍ഹമീദ്( കൂരാച്ചുണ്ട് ), റംലത്ത്. സഹോദരങ്ങള്‍: ഇബ്രാഹിം വടക്കുട്ടാമ്പ്, ആയിശ, ഖദീജ, പരേതനായ അബ്ദുള്ള.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87128/meppayyur-vadakkumbattu-ammad-passed-away)