---
title: "എന്‍.പി.ബാലന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ജെ.പി.കള്‍ച്ചറല്‍ സെന്റര്‍"
english_title: "JP Cultural Center condoles death of N.P. Balan Master"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87135/jp-cultural-center-condoles-death-of-np-balan-master"
published_at: "2022-12-25T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a8470e92b5d_OBIT_CARD_JPG.JPG"
keywords: []
---

# എന്‍.പി.ബാലന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ജെ.പി.കള്‍ച്ചറല്‍ സെന്റര്‍

> **Lead Summary:** ** പേരാമ്പ്ര:** സോഷ്യലിസ്റ്റ് നേതാവും കലാസാംസ്‌കാരിക പ്രവര്‍ത്തകനും സര്‍വ്വീസ് സംഘടനാ നേതാവും പ്രമുഖ സഹകാരിയുമായിരുന്ന എന്‍.പി.ബാലന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ പേരാമ്പ്ര ജെ.പി.കള്‍ച്ചറല്‍ സെന്റര്‍ നിര്‍വ്വാഹക സമിതി യോഗം അനുശോചിച്ചു.

## Article Content

** പേരാമ്പ്ര:** സോഷ്യലിസ്റ്റ് നേതാവും കലാസാംസ്‌കാരിക പ്രവര്‍ത്തകനും സര്‍വ്വീസ് സംഘടനാ നേതാവും പ്രമുഖ സഹകാരിയുമായിരുന്ന എന്‍.പി.ബാലന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ പേരാമ്പ്ര ജെ.പി.കള്‍ച്ചറല്‍ സെന്റര്‍ നിര്‍വ്വാഹക സമിതി യോഗം അനുശോചിച്ചു.

പ്രസിഡന്റ് വല്‍സന്‍ എടക്കോടന്‍ അദ്ധ്യക്ഷനായി അഡ്വ: രാജീവന്‍ മല്ലിശ്ശേരി, കെ.ജി.രാമനാരായണന്‍, കല്ലാട് ഗോപാലന്‍, ആര്‍.എന്‍.രവീന്ദ്രന്‍, സുരേന്ദ്രന്‍ മുന്നൂറ്റന്‍ കണ്ടി, പി.മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87135/jp-cultural-center-condoles-death-of-np-balan-master)