---
title: "കാറ്റില്‍ തെങ്ങ് മുറിഞ്ഞു വീണു വീടിനു നാശം "
english_title: "A coconut fell in the wind and damaged the house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87345/a-coconut-fell-in-the-wind-and-damaged-the-house"
published_at: "2022-12-26T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9aa1daabf5_OBIT_CARD_JPG.JPG"
keywords: []
---

# കാറ്റില്‍ തെങ്ങ് മുറിഞ്ഞു വീണു വീടിനു നാശം 

> **Lead Summary:** **പെരുവണ്ണാമൂഴി: **കനത്ത കാറ്റില്‍ തെങ്ങ് മുറിഞ്ഞു വീണു വീണു വീടിനു നാശനഷ്ടം. ചക്കിട്ടപാറ പഞ്ചായത്ത് വാര്‍ഡ് പതിനൊന്നാം വാര്‍ഡ് പൊന്മലപ്പാറ വളകുഴിയില്‍ രമണി ഷാജുവിന്റെ വീടിനാണു നാശ നഷ്ടം സംഭവിച്ചത്.

## Article Content

**പെരുവണ്ണാമൂഴി: **കനത്ത കാറ്റില്‍ തെങ്ങ് മുറിഞ്ഞു വീണു വീണു വീടിനു നാശനഷ്ടം. ചക്കിട്ടപാറ പഞ്ചായത്ത് വാര്‍ഡ് പതിനൊന്നാം വാര്‍ഡ് പൊന്മലപ്പാറ വളകുഴിയില്‍ രമണി ഷാജുവിന്റെ വീടിനാണു നാശ നഷ്ടം സംഭവിച്ചത്.

ഞായറാഴ്ച കാലത്ത് പതിനൊന്നു മണിയോടെ തെങ്ങ് കടപുഴകി വീണ് കോണ്‍ക്രീറ്റ് മേല്‍കൂരക്ക് സാരമായ ക്ഷതം സംഭവിക്കുകയായിരുന്നു. ചക്കിട്ടപാറ വില്ലേജ് ഓഫീസില്‍ പരാതി നല്‍കി.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87345/a-coconut-fell-in-the-wind-and-damaged-the-house)