---
title: "കിഴക്കന്‍ പേരാമ്പ്രയിലെ മുഞ്ഞോറേമ്മല്‍ കുട്ടപ്പന്‍ അന്തരിച്ചു "
english_title: "Munjoremmal Kuttappan of East Perambra passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87353/munjoremmal-kuttappan-of-east-perambra-passed-away"
published_at: "2022-12-26T20:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9b190e54f1_OBIT_CARD_JPG.JPG"
keywords: []
---

# കിഴക്കന്‍ പേരാമ്പ്രയിലെ മുഞ്ഞോറേമ്മല്‍ കുട്ടപ്പന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്രയിലെ മുഞ്ഞോറേമ്മല്‍ കുട്ടപ്പന്‍ അന്തരിച്ചു. ഭാര്യ: ഭാരതി.

## Article Content

** പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്രയിലെ മുഞ്ഞോറേമ്മല്‍ കുട്ടപ്പന്‍ അന്തരിച്ചു. ഭാര്യ: ഭാരതി.

മക്കള്‍: അശോകന്‍, അനിത, സുനിത. മരുമക്കള്‍: റീജ( മുളിയങ്ങല്‍), ബാബുരാജ്( പുറക്കാട്ടരി), പ്രകാശ് (തിരുവല്ല) .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87353/munjoremmal-kuttappan-of-east-perambra-passed-away)