---
title: "കോണ്‍ഗ്രസ്സിന്റെ 138-ാം ജന്മദിനം ആചരിച്ച് ബൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി "
english_title: "Booth Congress Committee Celebrating 138th Birthday of Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87886/booth-congress-committee-celebrating-138th-birthday-of-congress"
published_at: "2022-12-29T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63adaafa9694a_OBIT_CARD_JPG.JPG"
keywords: []
---

# കോണ്‍ഗ്രസ്സിന്റെ 138-ാം ജന്മദിനം ആചരിച്ച് ബൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി 

> **Lead Summary:** **പേരാമ്പ്ര: **ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 138-ാം ജന്മദിനം ചങ്ങരോത്ത് മണ്ഡലം 20-ാo ബൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ വൃക്ഷതൈ നട്ടു ആഘോഷിച്ചു.

## Article Content

**പേരാമ്പ്ര: **ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 138-ാം ജന്മദിനം ചങ്ങരോത്ത് മണ്ഡലം 20-ാo ബൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ വൃക്ഷതൈ നട്ടു ആഘോഷിച്ചു.

എന്‍ ചന്ദ്രന്‍ തൈ നട്ടു. എന്‍.എസ് നിധീഷ്, അരുണ്‍ പെരുമന, എം.പി സജീഷ്, ഒ.കെ.കരുണാകരന്‍, എന്‍.കെ.രാജീവന്‍, നാണു, എന്‍.കെ, കുഞ്ഞിക്കണാരന്‍, ഗോപാലന്‍ അടിയോടി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87886/booth-congress-committee-celebrating-138th-birthday-of-congress)