---
title: "കേരള സ്‌കൂള്‍ കലോത്സവം; വിശിഷ്ടാതിഥികള്‍ക്കുള്ള പുസ്തകങ്ങള്‍ പേരാമ്പ്രയില്‍ നിന്നും "
english_title: "Kerala School Arts Festival; Books for special women from Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88083/kerala-school-arts-festival-books-for-special-women-from-perampra"
published_at: "2022-12-30T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63af0abf162ac_OBIT_CARD_JPG.JPG"
keywords: []
---

# കേരള സ്‌കൂള്‍ കലോത്സവം; വിശിഷ്ടാതിഥികള്‍ക്കുള്ള പുസ്തകങ്ങള്‍ പേരാമ്പ്രയില്‍ നിന്നും 

> **Lead Summary:** **പേരാമ്പ്ര: **കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയിലെ വിശിഷ്ടാതിഥികള്‍ക്കുള്ള നല്‍കുന്ന പുസ്തകങ്ങള്‍ വിവിധ എഴുത്തുകാരില്‍ നിന്ന് സ്വീകരിച്ചു.

## Article Content

**പേരാമ്പ്ര: **കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയിലെ വിശിഷ്ടാതിഥികള്‍ക്കുള്ള നല്‍കുന്ന പുസ്തകങ്ങള്‍ വിവിധ എഴുത്തുകാരില്‍ നിന്ന് സ്വീകരിച്ചു.

കലോത്സവത്തിന് എത്തിച്ചേരുന്ന വിശിഷ്ടാതിഥികള്‍ക്ക് നല്‍കാനുള്ള അശ്വരോ ഉപഹാരം പരിപാടിയുടെ ഭാഗമായി രാജന്‍ തിരുവോത്ത്, അഷ്‌റഫ് കല്ലോട്, വേണുഗോപാല്‍ പേരാമ്പ്ര, അബ്ദുള്ള പേരാമ്പ തുടങ്ങിയ എഴുത്തുകാരില്‍ നിന്ന് പുസ്തകങ്ങള്‍ സ്വീകരിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് എന്നിവരില്‍ നിന്നും സ്വീകരണ കമ്മിറ്റി അംഗങ്ങളായ ബി ബിനീഷ്, സി.വി സജിത്ത്, കെ.ജി ഷിനുരാജ് സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88083/kerala-school-arts-festival-books-for-special-women-from-perampra)