---
title: "നൊച്ചാട് പോവതു കണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു "
english_title: "Nochad povathukandyAbdurrahiman passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88263/nochad-povathukandyabdurrahiman-passed-away"
published_at: "2022-12-31T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b063c452a5c_OBIT_CARD_JPG.JPG"
keywords: []
---

# നൊച്ചാട് പോവതു കണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു 

> **Lead Summary:** **നൊച്ചാട്: **പോവതു കണ്ടി അബ്ദുറഹിമാന്‍ (അരീക്കുന്നത്ത്) അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം: ഞായറാഴ്ച രാവിലെ നൊച്ചാട് ജുമാ മസ്ജിദില്‍. ഭാര്യ: മറിയം.

## Article Content

**നൊച്ചാട്: **പോവതു കണ്ടി അബ്ദുറഹിമാന്‍ (അരീക്കുന്നത്ത്) അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം: ഞായറാഴ്ച രാവിലെ നൊച്ചാട് ജുമാ മസ്ജിദില്‍. ഭാര്യ: മറിയം.

മക്കള്‍: അഷറഫ്, നൂരീഷ് (കുവൈറ്റ്). മരുമക്കള്‍: ഷരീഫ, സൗദ. സഹോദരിമാര്‍: ബിയ്യാത്തു ടീച്ചര്‍, മറിയം, ബീവി, ആമിന, പരേതരായ ആലി, മമ്മദ്, അബ്ദുള്ള, അലീമ, ആയിഷ, ഖദീജ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88263/nochad-povathukandyabdurrahiman-passed-away)