---
title: "സുരക്ഷാ പെയ്ന്‍ ആന്റ് പാലിയേറ്റീവിന് കൈത്താങ്ങുമായി ആസ്‌ത്രേലിയന്‍ പ്രവാസി"
english_title: "Australian expatriate lends a helping hand to Suraksha Pain and Palliative"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88377/australian-expatriate-lends-a-helping-hand-to-suraksha-pain-and-palliative"
published_at: "2023-01-01T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b1868d599e4_OBIT_CARD_JPG.JPG"
keywords: []
---

# സുരക്ഷാ പെയ്ന്‍ ആന്റ് പാലിയേറ്റീവിന് കൈത്താങ്ങുമായി ആസ്‌ത്രേലിയന്‍ പ്രവാസി

> **Lead Summary:** ** മേപ്പയ്യൂര്‍: **സുരക്ഷാ പെയ്ന്‍ ആന്റ് പാലിയേറ്റീവ് നോര്‍ത്ത് മേഖലയ്ക്ക് ഓട്ടോ ക്ലേവ് വാങ്ങാള്ള തുക ആസ്‌ത്രേലിയന്‍ പ്രവാസിയായ പത്മം ഷൈജു നല്കി.

## Article Content

** മേപ്പയ്യൂര്‍: **സുരക്ഷാ പെയ്ന്‍ ആന്റ് പാലിയേറ്റീവ് നോര്‍ത്ത് മേഖലയ്ക്ക് ഓട്ടോ ക്ലേവ് വാങ്ങാള്ള തുക ആസ്‌ത്രേലിയന്‍ പ്രവാസിയായ പത്മം ഷൈജു നല്കി.

തുക ഷൈജുവിന്റെ പിതാവ് പത്മം പത്മനാഭന്‍ നായരില്‍ നിന്നു സുരക്ഷാ പെയ്ന്‍ ആന്റ് പാലിയേറ്റീവ് സെക്രട്ടറി എം.രാജന്‍ ഏറ്റുവാങ്ങി.

നരിക്കുനി ബ്രാഞ്ച് സെക്രട്ടറി പി.കെ.പ്രകാശന്‍, ആര്‍.വി അബ്ദുള്ള, രാഗേഷ് കേളോത്ത്, സംഭാവന നല്കിയ ഷൈജു എന്നിവര്‍ സമീപം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88377/australian-expatriate-lends-a-helping-hand-to-suraksha-pain-and-palliative)