---
title: "കബഡിയില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സമ്പൂര്‍ണ്ണ ആധിപത്യം "
english_title: "Absolute dominance of Perampra Higher Secondary School in Kabaddi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88550/absolute-dominance-of-perampra-higher-secondary-school-in-kabaddi"
published_at: "2023-01-03T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3b9b90fb1e_1kabadi.jpg"
keywords: []
---

# കബഡിയില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സമ്പൂര്‍ണ്ണ ആധിപത്യം 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സബ്ജില്ല കബഡി മത്സരത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സമ്പൂര്‍ണ വിജയം നേടി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സബ്ജില്ല കബഡി മത്സരത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സമ്പൂര്‍ണ വിജയം നേടി.

അണ്ടര്‍ 14,17,19 പുരുഷ വനിതാ വിഭാഗങ്ങളില്‍ ജില്ലയിലേക്ക് യോഗ്യത നേടിയത് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്.

അണ്ടര്‍ 19 പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനം എന്‍എന്‍ കക്കാട് ഹയര്‍ സെക്കണ്ടറി സ്‌കൂളും. അണ്ടര്‍ 19, 17 വനിതാ വിഭാഗത്തില്‍ നടുവണ്ണൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളും രണ്ടാം സ്ഥാനം കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88550/absolute-dominance-of-perampra-higher-secondary-school-in-kabaddi)