---
title: "കൊയിലാണ്ടി  മാതരം പള്ളിപ്പറമ്പത്ത് ജാനു അന്തരിച്ചു "
english_title: "`Janu passed away at  Koyilandi Mataram Palliparambath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88651/janu-passed-away-at-koyilandi-mataram-palliparambath"
published_at: "2023-01-04T10:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b5060cca9b4_1JANU.jpg"
keywords: []
---

# കൊയിലാണ്ടി  മാതരം പള്ളിപ്പറമ്പത്ത് ജാനു അന്തരിച്ചു 

> **Lead Summary:** ** പന്തലായനി:** കൊയിലാണ്ടി മാതരം പള്ളിപ്പറമ്പത്ത് ജാനു അന്തരിച്ചു.

## Article Content

** പന്തലായനി:** കൊയിലാണ്ടി മാതരം പള്ളിപ്പറമ്പത്ത് ജാനു അന്തരിച്ചു.

സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: എന്‍.കെ. നാണു (സ്വാതന്ത്ര്യ സമര സേനാനി).

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപം. മക്കള്‍: ഉദയകുമാര്‍ (സൗദി അറേബ്യ), സതീദേവി, കനകലത.

മരുമക്കള്‍: ബാലന്‍ (പൂക്കാട്), ഗംഗാധരന്‍ (പൂക്കാട്), സ്വര്‍ണ്ണലത. സഹോദരങ്ങള്‍: കുമാരന്‍, നാണി, ദേവി, പരേതനായ രാരിച്ചന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88651/janu-passed-away-at-koyilandi-mataram-palliparambath)