ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ വയലാട്ട് (ഐശ്വശ്യ) രുഗ്മിണി (64) അന്തരിച്ചു.

ഭര്‍ത്താവ്: എഎല്‍പി സ്‌കൂള്‍ റിട്ട: പ്രധാനദ്ധ്യാപകന്‍ കെ. ബാലകൃഷ്ണന്‍. പിതാവ്: പരേതനായ സ്വാതന്ത്രസമര സേനാനി നാഗത്ത് എന്‍.കെ.അപ്പനായര്‍.
മക്കള്‍: പ്രസീന (അന്‍സാര്‍ കോളേജ് വടകര), പ്രജിന (അദ്ധ്യാപിക , സി.സി യു.പി സ്‌കൂള്‍ പേരോട് ). മരുമക്കള്‍: മനോജ് രാമത്ത്, (എസ്.ഐ. നാദാപുരം സ്റ്റേഷന്‍ ), ബിജു മോഹന്‍ (ബാംഗ്ലൂര്‍).
സഹോദരങ്ങള്‍: ശശിധരന്‍, അഡ്വ: രാജീവന്‍ നാഗത്ത്, സജീവന്‍ നാഗത്ത്, ബിന്ദു കുമാരി (ചേരാപുരം എല്‍ പി സ്‌കൂള്‍).
cheruvannur vayalat (aswarya) rukmini passed away