---
title: "ജനകീയ മുക്ക് ശാഖാ മുസ്ലിം ലീഗ് വനിതാ ലീഗ് സംഗമം"
english_title: "Janakiya Muk Shakha Muslim League Women's League meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88725/janakiya-muk-shakha-muslim-league-womens-league-meeting"
published_at: "2023-01-04T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b597f8e4b24_OBIT_CARD_JPG.JPG"
keywords: []
---

# ജനകീയ മുക്ക് ശാഖാ മുസ്ലിം ലീഗ് വനിതാ ലീഗ് സംഗമം

> **Lead Summary:** ** മേപ്പയ്യൂര്‍: **ജനകീയ മുക്ക് ശാഖാ മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ സംഗമം പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് ജന:സെക്രട്ടറി ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

** മേപ്പയ്യൂര്‍: **ജനകീയ മുക്ക് ശാഖാ മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ സംഗമം പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് ജന:സെക്രട്ടറി ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു.

എം.ടി ഖദീജ അധ്യക്ഷയായി. സജിന പരിഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍.കെ അഷിദ, ഇ.കെ റാബിയ, വി.വി. ആയിഷ, സറീന പോവതിയുള്ളതില്‍, ടി.കെ.സൈന എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: എം.ടി ഖദീജ(പ്രസിഡന്റ്), സറീന പോവതിയുള്ളതില്‍, സമീറ വാരിയം വീട്ടില്‍(വൈ: പ്രസിഡന്റ്), സൗദ കോടഞ്ചേരി താഴ (ജന: സെക്രട്ടറി), റസീന പനയുള്ള കണ്ടി, ആയിഷ വാരിയം വീട്ടില്‍(സെക്രട്ടറി) സൈന തടത്തിക്കണ്ടി(ട്രഷറര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88725/janakiya-muk-shakha-muslim-league-womens-league-meeting)