---
title: "സംസ്‌കൃതി പേരാമ്പ്ര കുടുംബസംഗമം "
english_title: "Sanskriti Perampra Kudumbasangam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88832/sanskriti-perampra-kudumbasangam"
published_at: "2023-01-05T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6dd5fabf7d_OBIT_CARD_JPG.JPG"
keywords: []
---

# സംസ്‌കൃതി പേരാമ്പ്ര കുടുംബസംഗമം 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്രയിലെ സാംസ്‌കാരിക പ്രസ്ഥാനമായ സംസ്‌കൃതി ദശവാര്‍ഷികം ആഘോഷിക്കുന്നു. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്യപ്പെടുന്നത്.

## Article Content

** പേരാമ്പ്ര: **പേരാമ്പ്രയിലെ സാംസ്‌കാരിക പ്രസ്ഥാനമായ സംസ്‌കൃതി ദശവാര്‍ഷികം ആഘോഷിക്കുന്നു. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്യപ്പെടുന്നത്.

പരിപാടിയുടെ ആദ്യസംരഭമായ സംസ്‌കൃതി അംഗങ്ങളുടെ കുടുംബ സംഗമം വിവിധ പരിപാടികളോടെ ജനുവരി 1 ന് സംസ്‌കൃതി പ്രോഗ്രാം കമ്മറ്റി കണ്‍വീനറായ എം.വി രാജീവന്റെ ഗൃഹാങ്കണത്തില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88832/sanskriti-perampra-kudumbasangam)