---
title: "കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി "
english_title: "Holidays for schools in Kozhikode district tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88846/holidays-for-schools-in-kozhikode-district-tomorrow"
published_at: "2023-01-05T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6f1b70ce34_OBIT_CARD_JPG.JPG"
keywords: []
---

# കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി 

> **Lead Summary:** പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം കേരള സ്‌ക്കൂള്‍ കലോത്സവത്തില്‍ പങ്കു കൊള്ളുന്നതിന് വേണ്ടി കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ി വിദ്യാലയങ്ങള്‍ക്ക് നാളെ അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി മനോജ്കുമാര്‍ അറിയിച്ചു.

## Article Content

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം കേരള സ്‌ക്കൂള്‍ കലോത്സവത്തില്‍ പങ്കു കൊള്ളുന്നതിന് വേണ്ടി കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ി വിദ്യാലയങ്ങള്‍ക്ക് നാളെ അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി മനോജ്കുമാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88846/holidays-for-schools-in-kozhikode-district-tomorrow)