നവനീതിന്റെ മരണം നടുക്കം മാറാതെ പ്രദേശവാസികള്‍; സംസ്‌കാരം ഇന്ന്

നവനീതിന്റെ മരണം നടുക്കം മാറാതെ പ്രദേശവാസികള്‍; സംസ്‌കാരം ഇന്ന്
Jan 7, 2023 10:30 AM | By JINCY SREEJITH

കൂത്താളി : കൂത്താളിയില്‍ മുങ്ങിമരിച്ച നവനീതിന്റെ സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടുവളപ്പില്‍.

അപ്രതീക്ഷ മരണത്തിന്റെ നടുക്കം വിട്ടുമാറാതെ പ്രദേശവാസികള്‍. ഇന്നലെ ഉച്ചക്ക് പാറച്ചാലില്‍ കോഴിയോടന്‍ കണ്ടിയില്‍ നവനീത് (16) ആണ് മുങ്ങി മരിച്ചത്.

കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്ലസ്വണ്‍ വിദ്യാര്‍ത്ഥിയാണ് നവനീത്. ഇന്നലെ പുറയന്‍ കോട് അമ്പലത്തിലെ ഭാഗവത സപ്താഹത്തിന് പങ്കെടുത്ത് മടങ്ങി വരുന്ന വഴിയാണ് അപകടം നടന്നത്.

കേളന്‍ മുക്ക് പാറച്ചാലില്‍ സുരേഷിന്റേയും രാഗിയുടേയും മകനാണ്. നന്ദനയാണ് സഹോദരി.

The local residents were not moved by Navneet's death; Culture today at kuthali

Next TV

Related Stories
സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധങ്ങളോ സമരമോ നടത്താന്‍ പാടില്ലന്ന കേന്ദ്ര നിലപാട് തിരുത്തണം

Mar 24, 2023 08:26 PM

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധങ്ങളോ സമരമോ നടത്താന്‍ പാടില്ലന്ന കേന്ദ്ര നിലപാട് തിരുത്തണം

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധങ്ങളോ സമരമോ നടത്താന്‍ പാടില്ലന്ന കേന്ദ്ര നിലപാട് തിരുത്തണം...

Read More >>
പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ പ്രീപ്രൈമറി കെട്ടിടവും നവീകരിച്ച കമ്പ്യൂട്ടര്‍ ലാബും

Mar 24, 2023 07:52 PM

പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ പ്രീപ്രൈമറി കെട്ടിടവും നവീകരിച്ച കമ്പ്യൂട്ടര്‍ ലാബും

പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ പ്രീപ്രൈമറി കെട്ടിടവും നവീകരിച്ച കമ്പ്യൂട്ടര്‍ ലാബും...

Read More >>
ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്‍ റോള്‍ ചെയ്ത അഡ്വ. വി.എം. പൂജയെ ഉപഹാരം നല്‍കി ആദരിച്ചു

Mar 24, 2023 05:27 PM

ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്‍ റോള്‍ ചെയ്ത അഡ്വ. വി.എം. പൂജയെ ഉപഹാരം നല്‍കി ആദരിച്ചു

ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്‍ റോള്‍ ചെയ്ത അഡ്വ. വി.എം. പൂജയെ ഉപഹാരം നല്‍കി ആദരിച്ചു...

Read More >>
കൂത്താളി പുറയന്‍ കോട് പാലം അപ്രാച്ച് റോഡ് ഉദ്ഘാടനം ചെയ്തു

Mar 24, 2023 03:51 PM

കൂത്താളി പുറയന്‍ കോട് പാലം അപ്രാച്ച് റോഡ് ഉദ്ഘാടനം ചെയ്തു

കൂത്താളി പുറയന്‍ കോട് പാലം അപ്രാച്ച് റോഡ് ഉദ്ഘാടനം...

Read More >>
ചക്കിട്ടപാറ പഞ്ചായത്ത് ആര്‍ദ്രം ജീവനക്കാരുടെ ഇന്റര്‍വ്യു മാര്‍ച്ച് 31 ന്

Mar 24, 2023 03:18 PM

ചക്കിട്ടപാറ പഞ്ചായത്ത് ആര്‍ദ്രം ജീവനക്കാരുടെ ഇന്റര്‍വ്യു മാര്‍ച്ച് 31 ന്

ചക്കിട്ടപാറ പഞ്ചായത്ത് ആര്‍ദ്രം ജീവനക്കാരുടെ ഇന്റര്‍വ്യു മാര്‍ച്ച് 31...

Read More >>
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മ്മല്‍ NR 321ലോട്ടറിയുടെ ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ?

Mar 24, 2023 02:54 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മ്മല്‍ NR 321ലോട്ടറിയുടെ ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ?

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മ്മല്‍ NR 321ലോട്ടറിയുടെ ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ?...

Read More >>
Top Stories