---
title: "പീറ്റയുള്ളതില്‍ മൊയ്തീന്‍ അന്തരിച്ചു"
english_title: "Peettayullathil Moiteen passed away meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89103/peettayullathil-moiteen-passed-away-meppayoor"
published_at: "2023-01-08T12:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba6b46d626c_1_moythi.jpg"
keywords: []
---

# പീറ്റയുള്ളതില്‍ മൊയ്തീന്‍ അന്തരിച്ചു

> **Lead Summary:** ** മേപ്പയ്യൂര്‍:** മുസ്‌ലിം ലീഗ് മണപ്പുറം ശാഖ മുന്‍ പ്രസിഡന്റും, മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റും, കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് കൗണ്‍സിലറും, കീഴ്പയ്യൂര്‍ കുനിയില്‍ പൊയില്‍ നാളികേര സമിതി പ്രസിഡന്റും, കേരളാ കുക്കിംഗ് തൊഴിലാളി യൂണിയന്‍ സംസ്ഥാന ട്രഷററുമായ മൊയ്തീന്‍ പീറ്റയുള്ളതില്‍ അന്തരിച്ചു.

## Article Content

** മേപ്പയ്യൂര്‍:** മുസ്‌ലിം ലീഗ് മണപ്പുറം ശാഖ മുന്‍ പ്രസിഡന്റും, മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റും, കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് കൗണ്‍സിലറും, കീഴ്പയ്യൂര്‍ കുനിയില്‍ പൊയില്‍ നാളികേര സമിതി പ്രസിഡന്റും, കേരളാ കുക്കിംഗ് തൊഴിലാളി യൂണിയന്‍ സംസ്ഥാന ട്രഷററുമായ മൊയ്തീന്‍ പീറ്റയുള്ളതില്‍ അന്തരിച്ചു.

ഖബറടക്കം ഇന്ന് ഉച്ചക്ക് 1 മണിക്ക് കീഴ്പ്പയ്യൂര്‍ ജുമുഅത്ത് പള്ളിയില്‍.

ഭാര്യമാര്‍: ആമിന (മേമുണ്ട), പരേതയായ ആമിന (ഇരിങ്ങത്ത്).

മക്കള്‍: മുഹമ്മദ് (ഖത്തര്‍), റസീന, സീനത്ത്, സമീറ, അര്‍ഷിന.

മരുമക്കള്‍ : സൈനുദ്ദീന്‍ (മാവട്ട് ), റഫീഖ് ലത്തീഫ് (നിടുംമ്പൊയില്‍), മുനീര്‍ (കക്കറമുക്ക് ), നസീം (കീഴരിയൂര്‍), ഫസ്‌ന (ഓമശ്ശേരി).

സഹോരങ്ങള്‍: ഹസ്സന്‍ (ചെറുവണ്ണൂര്‍), ഖദീജ (ചെരണ്ടത്തൂര്‍), കുഞ്ഞയിശ (ചെരണ്ടത്തൂര്‍), പരേതയായ ആമിന( കീഴ്പയ്യൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89103/peettayullathil-moiteen-passed-away-meppayoor)