---
title: "പേരാമ്പ്ര കൈതക്കല്‍ തട്ടാന്‍കണ്ടി കല്യാണിയമ്മ അന്തരിച്ചു "
english_title: "Perambra Kaitakkal Thattankandi Kalyaniamma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89107/perambra-kaitakkal-thattankandi-kalyaniamma-passed-away"
published_at: "2023-01-08T13:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba75e55f69f_1ammmmm.JPG"
keywords: []
---

# പേരാമ്പ്ര കൈതക്കല്‍ തട്ടാന്‍കണ്ടി കല്യാണിയമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കൈതക്കല്‍ തട്ടാന്‍കണ്ടി കല്യാണിയമ്മ അന്തരിച്ചു. സംസ്‌ക്കാരം വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **കൈതക്കല്‍ തട്ടാന്‍കണ്ടി കല്യാണിയമ്മ അന്തരിച്ചു. സംസ്‌ക്കാരം വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ : ദേവി, ജാനകി, ചന്ദ്രന്‍ (മിനി ഓട്ടോ ഗ്യാരേജ്), സരസ, രാജന്‍, ഗീത, പരേതരായ കണ്ണന്‍, ഭാസ്‌കരന്‍.

മരുമക്കള്‍ : കുഞ്ഞിചെക്കിണി, ലീല, സുശീല, ഗീത, മിനി, കരുണന്‍, പരേതരായ കൃഷ്ണന്‍, കരുണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89107/perambra-kaitakkal-thattankandi-kalyaniamma-passed-away)