---
title: "പന്തിരിക്കര അരീക്കന്‍ ചാലില്‍ കൃഷ്ണകുറുപ്പ് അന്തരിച്ചു"
english_title: "Krishna Kurup passed away at Panthirika Arikan Chalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89129/krishna-kurup-passed-away-at-panthirika-arikan-chalil"
published_at: "2023-01-08T17:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bab6c15a648_1k_kurup.JPG"
keywords: []
---

# പന്തിരിക്കര അരീക്കന്‍ ചാലില്‍ കൃഷ്ണകുറുപ്പ് അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര: **ലാസ്റ്റ് പന്തിരിക്കര അരീക്കന്‍ ചാലില്‍ കൃഷ്ണകുറുപ്പ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10.30 ന് വീട്ടുവളപ്പില്‍.

## Article Content

**പന്തിരിക്കര: **ലാസ്റ്റ് പന്തിരിക്കര അരീക്കന്‍ ചാലില്‍ കൃഷ്ണകുറുപ്പ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10.30 ന് വീട്ടുവളപ്പില്‍.

ഭാര്യ: പരേതയായ തങ്കം. മക്കള്‍ : നിഷ (തോടന്നൂര്‍), പ്രിയേഷ് (ഡ്രൈവര്‍ പന്തിരിക്കര).

മരുമക്കള്‍: നിത്യ (നരിനട), പരേതനായ മുരളി.

സഹോദരങ്ങള്‍: ഗോപാലക്കുറുപ്പ്, ശങ്കരക്കുറുപ്പ്, ഗോവിന്ദക്കുറുപ്പ്, നാരായണക്കുറുപ്പ്, മാധവി അമ്മ, ജാനു അമ്മ, പരേതരായ ചാത്തുക്കുട്ടിക്കുറുപ്പ്, കുഞ്ഞിരാമക്കുറുപ്പ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89129/krishna-kurup-passed-away-at-panthirika-arikan-chalil)