---
title: "ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് നരിനട ചിറ്റടിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Chakkittapara gram panchayat Narinada Chittatikun inaugurated the road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89247/chakkittapara-gram-panchayat-narinada-chittatikun-inaugurated-the-road"
published_at: "2023-01-09T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbe1a713df7_1sunil.jpg"
keywords: []
---

# ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് നരിനട ചിറ്റടിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് നരിനട ചിറ്റടിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു.

## Article Content

** ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് നരിനട ചിറ്റടിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ നരിനട ഒമ്പതാം വാര്‍ഡ് ഹെല്‍ത്ത് സെന്റര്‍ ചിറ്റടിക്കുന്ന് റോഡാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

വാര്‍ഡ് അംഗം ബിന്ദു സജി അധ്യക്ഷത വഹിച്ചു.

വാര്‍ഡ് കണ്‍വീനര്‍ റിജു രാഘവന്‍, വി.കെ. ഗംഗാധരന്‍, ടി.കെ. സജി, അംജിത്ത് കറ്റോടി, ഷിനോജ് കൊല്ലംകണ്ടി, സുരേഷ് എകരം പുറത്ത്, ധര്‍മ്മന്‍ ചിറ്റടിക്കുനി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89247/chakkittapara-gram-panchayat-narinada-chittatikun-inaugurated-the-road)