---
title: "അരിക്കുളം നമ്പ്രത്ത്കര കക്കാട്ട്കുനി ജാനകി അന്തരിച്ചു "
english_title: "Arikulam Namprathkara Kakatkuni Janaki passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89302/arikulam-namprathkara-kakatkuni-janaki-passed-away"
published_at: "2023-01-09T20:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bc2e2d3dfe9_OBIT_CARD_JPG.JPG"
keywords: []
---

# അരിക്കുളം നമ്പ്രത്ത്കര കക്കാട്ട്കുനി ജാനകി അന്തരിച്ചു 

> **Lead Summary:** **അരിക്കുളം: **നമ്പ്രത്ത്കര കക്കാട്ട്കുനി (ഹരിത ) ജാനകി അന്തരിച്ചു. ഭര്‍ത്താവ്: രാഘവന്‍(മാനേജര്‍ നമ്പ്രത്ത്കര യുപി).

## Article Content

**അരിക്കുളം: **നമ്പ്രത്ത്കര കക്കാട്ട്കുനി (ഹരിത ) ജാനകി അന്തരിച്ചു. ഭര്‍ത്താവ്: രാഘവന്‍(മാനേജര്‍ നമ്പ്രത്ത്കര യുപി).

മക്കള്‍; കെ.ആര്‍ അജിത്ത് (റിട്ട. ഡയറ്റ് പ്രിന്‍സിപ്പല്‍), സരിത (റിട്ട. നമ്പ്രത്ത്കര യുപി), അസിത (ഹോമിയോ ഫാര്‍മസിസ്റ്റ് കോഴിക്കോട്).

മരുമക്കള്‍: ദീപ്തി (കീഴരിയൂര്‍), ഉദയഭാനു (പെരുവട്ടൂര്‍), ശൈലേഷ് (കുവൈറ്റ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89302/arikulam-namprathkara-kakatkuni-janaki-passed-away)