---
title: "വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്ര മഹോത്സവ ആഘോഷ ധനസമാഹരണത്തിന് തുടക്കം കുറിച്ചു "
english_title: "Valur Kovilakam Paradevata Kshetra Mahotsava celebration fundraiser has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89425/valur-kovilakam-paradevata-kshetra-mahotsava-celebration-fundraiser-has-started"
published_at: "2023-01-10T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd4362a5c4e_1_aaaaaaaaaaaa.jpg"
keywords: []
---

# വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്ര മഹോത്സവ ആഘോഷ ധനസമാഹരണത്തിന് തുടക്കം കുറിച്ചു 

> **Lead Summary:** **വാളൂര്‍: **വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്ര മഹോത്സവ ആഘോഷ ധനസമാഹരണത്തിന് തുടക്കം കുറിച്ചു.

## Article Content

**വാളൂര്‍: **വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്ര മഹോത്സവ ആഘോഷ ധനസമാഹരണത്തിന് തുടക്കം കുറിച്ചു.

ക്ഷേത്ര ആഘോഷ കമ്മറ്റി കണ്‍വീനര്‍ പി.കെ. ഗംഗാധരന്‍ ക്ഷേത്ര സംരക്ഷണ സമതി രക്ഷാധികാരി ഇടത്തില്‍ രാഘവന്‍ നായരില്‍ നിന്നും ആദ്യ ഫണ്ട് സ്വികരിച്ചു.

ക്ഷേത്ര സംരക്ഷണ സമതി പ്രസിഡന്റ്  ഇടത്തില്‍ രതീഷ് അധ്യക്ഷത വഹിച്ചു.

കമ്മറ്റി ഭാരവാഹികളായ മുണ്ടോളി ചന്ദ്രന്‍, ഇല്യേക്കോട്ട് ബാലന്‍, കെ.എം. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

ഫെബ്രുവരി 10, 11, 12 തിയ്യതികളിന്‍ വിവിധ കലാപരിപാടികളോടെ ഉത്സവം ആഘോഷിക്കുമെന്നും ക്ഷേത്ര പുന:രുദ്ധാരണ പ്രവര്‍ത്തി പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89425/valur-kovilakam-paradevata-kshetra-mahotsava-celebration-fundraiser-has-started)