---
title: "കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാര്‍ക്ക് നിയമനം "
english_title: "Appointment of Non-Traditional Trustees at Koothali Kammoth Maha Vishnu Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89464/appointment-of-non-traditional-trustees-at-koothali-kammoth-maha-vishnu-temple"
published_at: "2023-01-10T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd7c41dc439_OBIT_CARD_JPG.JPG"
keywords: []
---

# കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാര്‍ക്ക് നിയമനം 

> **Lead Summary:** **പേരാമ്പ്ര:** മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ കൊയിലാണ്ടി താലൂക്ക് കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു.

## Article Content

**പേരാമ്പ്ര:** മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ കൊയിലാണ്ടി താലൂക്ക് കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു.

ക്ഷേത്ര പരിസരവാസികളായ ഹിന്ദുമത വിശ്വാസികളായ ആളുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ കോഴിക്കോട് ഓഫീസില്‍ ജനുവരി 31 ന് വൈകിട്ട് അഞ്ചുമണിക്കകം ലഭിക്കണം.

അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കുമായി വകുപ്പിന്റെ കോഴിക്കോട് ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04952374547

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89464/appointment-of-non-traditional-trustees-at-koothali-kammoth-maha-vishnu-temple)