---
title: "റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു "
english_title: "Applications invited for appointment of permanent licensees for ration shops"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89473/applications-invited-for-appointment-of-permanent-licensees-for-ration-shops"
published_at: "2023-01-10T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി താലൂക്കുകളിലായി നാല് റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, ഭിന്നശേഷി സംവരണ വിഭാഗങ്ങളില്‍ നിന്നും യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം.

## Article Content

കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി താലൂക്കുകളിലായി നാല് റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, ഭിന്നശേഷി സംവരണ വിഭാഗങ്ങളില്‍ നിന്നും യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം.

ഫെബ്രുവരി 10 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസില്‍ നിന്നും, താലൂക്ക് സപ്ലൈ ഓഫീസുകളിലും നിന്നും ലഭിക്കും.

ഫോണ്‍-04952370655(ജില്ലാ സപ്ലൈഓഫീസ്), 04952224030 (താമരശ്ശേരി താലൂക്ക് സപ്ലൈഓഫീസ്), 04962620253(കൊയിലാണ്ടി താലൂക്ക് സപ്ലൈഓഫീസ്), 04952374885(കോഴിക്കോട് താലൂക്ക് സപ്ലൈഓഫീസ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89473/applications-invited-for-appointment-of-permanent-licensees-for-ration-shops)