---
title: "എടക്കയില്‍ തെരൂ തറമ്മല്‍ ലീല അന്തരിച്ചു "
english_title: "Theru Tharamal Leela passed away in Edakayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89559/theru-tharamal-leela-passed-away-in-edakayil"
published_at: "2023-01-11T11:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be51d4a01a0_1theru.jpg"
keywords: []
---

# എടക്കയില്‍ തെരൂ തറമ്മല്‍ ലീല അന്തരിച്ചു 

> **Lead Summary:** **എടക്കയില്‍: **തെരൂ തറമ്മല്‍ ലീല അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച. ഭര്‍ത്താവ്: പരേതനായ അപ്പുക്കുട്ടി.

## Article Content

**എടക്കയില്‍: **തെരൂ തറമ്മല്‍ ലീല അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച. ഭര്‍ത്താവ്: പരേതനായ അപ്പുക്കുട്ടി.

മക്കള്‍: നിഷ, ലീന, അനീഷ് (ഉദയ കോളജ് മേപ്പയൂര്‍).

മരുമക്കള്‍: ഷിബുകുമാര്‍ (ഗള്‍ഫ്), ശ്രീജിത്ത് ( സര്‍വ്വീസ് സഹകരണ ബാങ്ക്, നടക്കുതാഴ), പ്രബീന. സഹോദരങ്ങള്‍: ബാലന്‍, ടി.ടി. രാജന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89559/theru-tharamal-leela-passed-away-in-edakayil)