---
title: "പേരാമ്പ്ര കേളോത്ത് സുരേഷ് ബാബു അന്തരിച്ചു "
english_title: "Suresh Babu passed away in Perambra Keloth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89567/suresh-babu-passed-away-in-perambra-keloth"
published_at: "2023-01-11T12:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be5abd33fb8_1suresh.jpg"
keywords: []
---

# പേരാമ്പ്ര കേളോത്ത് സുരേഷ് ബാബു അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **നടുവണ്ണൂര്‍ റീജണല്‍ കോ. ഓപ്പറേറ്റീവ് ബേങ്ക് സെക്രട്ടറി കേളോത്ത് സുരേഷ് ബാബു അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര: **നടുവണ്ണൂര്‍ റീജണല്‍ കോ. ഓപ്പറേറ്റീവ് ബേങ്ക് സെക്രട്ടറി കേളോത്ത് സുരേഷ് ബാബു അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പില്‍.

കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ വാഹനപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു.

ഭാര്യ: ബീന (പ്രധാനധ്യാപിക, വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍).

മക്കള്‍: അനന്ത് ജിത്ത്, ഡോ.നന്ദന. മരുമകന്‍: നിഖില്‍ (കുത്തുപറമ്പ്).

സഹോദരങ്ങള്‍: ശാരദ (വടകര), വത്സല (നടുവണ്ണൂര്‍), ദേവി (കായണ്ണ), വസുമതി (കാക്കൂര്‍), നന്ദിനി (വേങ്ങേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89567/suresh-babu-passed-away-in-perambra-keloth)