---
title: "ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി പാലേരി സ്വദേശി ഇന്‍സമാം നവാസ് "
english_title: "Inzamam Nawaz, a native of Paleri, obtained his doctorate in physics"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90030/inzamam-nawaz-a-native-of-paleri-obtained-his-doctorate-in-physics"
published_at: "2023-01-13T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c1159d97927_1navas.jpg"
keywords: []
---

# ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി പാലേരി സ്വദേശി ഇന്‍സമാം നവാസ് 

> **Lead Summary:** **പേരാമ്പ്ര:** ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി പാലേരി സ്വദേശി ഇന്‍സമാം നവാസ് നാടിന് അഭിമാനമായി.

## Article Content

**പേരാമ്പ്ര:** ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി പാലേരി സ്വദേശി ഇന്‍സമാം നവാസ് നാടിന് അഭിമാനമായി.

പ്രമുഖ ഗവേഷണ കേന്ദ്രമായ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് മലേഷ്യ (യു.കെ.എം) യില്‍ നിന്നുമാണ് ഇന്‍സമാം നവാസ് ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയത്.

ഫിസിക്‌സില്‍ പുനരുല്‍പാദന ശേഷിയുള്ള ഊര്‍ജം എന്ന വിഷയത്തിലായിരുന്നു ഗവേഷണം.

അധ്യാപക അവാര്‍ഡ് ജേതാവ് പി.കെ. നവാസിന്റെയും വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക പി.ടി. മുംതാസിന്റെയും മകനാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90030/inzamam-nawaz-a-native-of-paleri-obtained-his-doctorate-in-physics)