---
title: "മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പൗരവിചാരണ യാത്രയ്ക്ക് തുടക്കമായി "
english_title: "The civil trial journey led by Mepayyur Block Congress Committee has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90179/the-civil-trial-journey-led-by-mepayyur-block-congress-committee-has-started"
published_at: "2023-01-14T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2391cb5acc_1powraa.jpg"
keywords: []
---

# മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പൗരവിചാരണ യാത്രയ്ക്ക് തുടക്കമായി 

> **Lead Summary:** ** മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പൗരവിചാരണ യാത്രയ്ക്ക് തുടക്കമായി.

## Article Content

** മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പൗരവിചാരണ യാത്രയ്ക്ക് തുടക്കമായി.

ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ്  കെ.പി. വേണുഗോപാലന്‍ നയിക്കുന്ന പൗരവിചാരണ യാത്ര കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് കക്കറമുക്കില്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ എം.കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത്, സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, പി.കെ. രാഗേഷ്, ഇ. അശോകന്‍, രാജേഷ് കീഴരിയൂര്‍, വി.ബി. രാജേഷ്, കരീം കോച്ചേരി, ഇ. ശിവന്‍, എ.കെ. ഉമ്മര്‍, ആര്‍.പി. ഷോഭിഷ്, സി.എം. ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90179/the-civil-trial-journey-led-by-mepayyur-block-congress-committee-has-started)