---
title: "താനിക്കണ്ടി അപ്പുക്കുട്ടി നായര്‍ അന്തരിച്ചു"
english_title: "Tanikkandi Appukutty Nair passed away perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90219/tanikkandi-appukutty-nair-passed-away-perambra"
published_at: "2023-01-14T13:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c25b1783c25_1_aa3.jpg"
keywords: []
---

# താനിക്കണ്ടി അപ്പുക്കുട്ടി നായര്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** താനിക്കണ്ടി അപ്പുക്കുട്ടി നായര്‍ അന്തരിച്ചു. ഭാര്യ: ദേവകിയമ്മ.

## Article Content

** പേരാമ്പ്ര:** താനിക്കണ്ടി അപ്പുക്കുട്ടി നായര്‍ അന്തരിച്ചു. ഭാര്യ: ദേവകിയമ്മ.

മക്കള്‍: കുഞ്ഞി ലഷ്മി, ഉണ്ണികൃഷ്ണന്‍, കരുണാകരന്‍, രാമകൃഷ്ണന്‍, ഇന്ദിര, സുമതി, മിനി.

മരുമക്കള്‍: ശാന്ത ( അദ്ധ്യാപിക ), ഇന്ദിര (വേദവ്യാസ), രാജന്‍, ബാലകൃഷ്ണന്‍, ചന്ദ്രന്‍ (മേപ്പയ്യൂര്‍), പരേതനായ ശ്രീധരന്‍ നായര്‍.

സഹോദരങ്ങള്‍: അമ്മാളു അമ്മ, ലക്ഷമി അമ്മ (കോടേരിച്ചാല്‍), അച്ചുതന്‍ നായര്‍, പരേതരായ കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90219/tanikkandi-appukutty-nair-passed-away-perambra)